മതം : വിശന്നവന്റെ അപ്പം
ലോകം കണ്ട ഏറ്റവും നീതിമാനായ ഭരണാധികാരി എന്ന് ചരിത്രം രേഖപ്പെടുത്തിയ ഖലീഫ ഉമറിന്റെ കാലത്ത് നടന്ന ഒരു സംഭവം .
ഈജിപ്ത് ഗവർണർ ആയി നിയമിക്കുമ്പോൾ ഖലീഫ ഉമർ, അംറുബിൻ ആസിനോട് ഒരു ചോദ്യം ചോദിച്ചു:
*"മോഷ്ടിച്ച കുറ്റത്തിന് ഈജിപ്തിൽ എന്തായിരിക്കും ശിക്ഷ?"*
*" മോഷ്ടിച്ചവനെ കരച്ഛേദം ചെയ്യും"*
സ്വാഭാവികമായിരുന്നു ഗവർണരുടെ പ്രതികരണം.
അപ്പോൾ ഉമർ താക്കീതിന്റെ സ്വരത്തിൽ ഇത്രയും പറഞ്ഞ് അദ്ദേഹത്തെ ഈജിപ്തിലേക്ക് യാത്രയാക്കി..
*" എന്നാൽ, ഈജിപ്തിലെ ഏതെങ്കിലുമൊരു വിശന്ന മനുഷ്യൻ പരാതിയുമായി എന്നെ സമീപിച്ചാൽ ഞാൻ വെട്ടിയെറിയുക നിന്റെ കൈകളായിരിക്കും "*
ആ വാക്കുകൾ പിന്നീട് ചരിത്രമായി അറേബ്യ സൂക്ഷിച്ച് വെച്ചു. *ഒരു പൗരന് അന്നം മോഷ്ടിക്കേണ്ടി വന്നാൽ ഭരണാധികാരിയുടെ കൈവെട്ടണമെന്ന ചൊല്ല് തന്നെയുണ്ടായി..*
*" പട്ടിണി കൊണ്ടുള്ള മോഷണത്തിന് ശിക്ഷയില്ല"*
"ഇന്ന് ഇപത്തിയൊന്നാം നൂറ്റാണ്ടായി " !!! ..
മതം ധനികന്റെ ആർഭാടമോ അക്രമിയുടെ ന്യായമോ രാഷ്ട്രീയക്കാരന്റെ തുറുപ്പ് ചീട്ടോ ആയി അധിപ്പതിക്കാൻ പാടില്ല.. വിശന്നവന്റെ അപ്പം കൂടിയാണത്....

Comments
Post a Comment